ആയുർവേദത്തിന്റെ നവചലനങ്ങൾ അറിയുവാനും അതോടപ്പം ആയുർവേദ സ്വദേശ വിദേശ ജോബ് വാക്കൻസികൾക്കും, ആയുർവേദ തൊഴിൽ / ശമ്പള  തുടങ്ങി മറ്റു വിഷയ പരിഹാരങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും ആയുർവേദ & സ്പാ ജോബ് വാക്കൻസിസ്‌ കൂട്ടായ്മാ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ജോലി സംബന്ധമായ എല്ലാ വിഷയങ്ങളും രേഖാ മൂലം(ആധാർ കാർഡ് കോപ്പി) ഞങ്ങളെ അറിയിക്കുക.

പരാതികൾ എപ്പൊഴും വെള്ള പേപ്പറിൽ എഴുതി 5 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ചു 9895-561392 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യണമെന്ന് ഗ്രൂപ്പ് അഡ്മിനും ആയുർവേദ സ്പാ തെറാപ്പിസ്റ്റ് കൂടിയായ സിജോ എം ജോസ് കേരള വാർത്തയോട്
പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here