തിരുവനന്തപുരം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ര​ണ്ടു പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മ​ഞ്ചേ​രി സ്വ​ദേ​ശി അ​ന്‍​വ​റി​ന്‍റെ​യും വേ​ങ്ങ​ര സ്വ​ദേ​ശി സെ​യ്ത​ല​വി​യു​ടെ​യും അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം, എ​ന്‍​ഐ​എ പ്ര​തി ചേ​ര്‍​ത്ത​വ​ര്‍​ക്കെ​തി​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് കേ​സെ​ടു​ത്തു. സ​രി​ത്ത്, സ്വ​പ്‌​ന, റ​മീ​സ്, സ​ന്ദീ​പ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേസെടുത്തത്‌

LEAVE A REPLY

Please enter your comment!
Please enter your name here