തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 791 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 532 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ ത​ന്നെ 42 പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോഗം ബാധിച്ചവരിൽ 135 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 98 പേ​ർ മ​റ്റു സം​സ്ഥാ ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​വ​രാ​ണ്. 15 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. ഇ​തു​കൂ​ടാ​തെ ബി​എ​സ്എ​ഫ്, ഐ​ടി​ബി​പി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​രോ ജ​വാ​ൻ‌​മാ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു.

ഇ​ന്ന് 133 പേ​ർ​ക്കു രോ​ഗം ഭേ​ദ​മാ​യി. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 11066 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്

LEAVE A REPLY

Please enter your comment!
Please enter your name here