ആലുവ: തോട്ടുമുഖം മാർവറിന് സമീപം കോട്ടേപ്പറമ്പിൽ വീട്ടിൽ വി.എ. മൊയ്ദീൻ (92) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച പുലർച്ചെ തോട്ടുമുഖം പടിഞ്ഞാറെ പള്ളിയിൽ.

ഭാര്യ: പരേതയായ സുലൈഖ. മക്കൾ: ഐഷ, റംല, ജമീല, ഷാജി കോട്ടേപ്പറമ്പിൽ (പെരിയാർ വിഷൻ, ലോക്കൽ ചാനൽ), അഷറഫ്, സാദിഖ്, നൂർജഹാൻ. മരുമക്കൾ: ജമാൽ, റസാഖ്, യൂസഫ്, ജാസ്മിൻ, സുഹറ, ഷാഹിദ.

LEAVE A REPLY

Please enter your comment!
Please enter your name here