തൃ​ശൂ​ർ: ത​ല​പ്പി​ള്ളി താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ർ​ന്ന് താ​ലൂ​ക്ക് ഓ​ഫീ​സ് അ​ട​ച്ചു. അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ ശേ​ഷ​മേ ഓ​ഫീ​സ് ഇ​നി തു​റ​ക്കു​ക​യു​ള്ളു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​റ്റ് ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​നും നി​ർ​ദേ​ശം ന​ൽ​കി

LEAVE A REPLY

Please enter your comment!
Please enter your name here