കൊച്ചി:മന്ത്രി കെ ടി ജലീലിനെ ഇഡി ചോദ്യം ചെയ്തു. രാവിലെയാണ് മന്ത്രിയെ ചോദ്യം ചെയ്തതെന്ന്‌ എൻഫോഴ്സ്മെൻറ് മേധാവി അറിയിച്ചു. നയതന്ത്ര മാർഗ്ഗത്തിൽ വന്ന പാക്കേജുകളും ആയി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യൽ നടന്നതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here