ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ​ട​രാ​തി​രി​ക്കാ​ന്‍ ഉ​ത്സ​വ​കാ​ല​ത്ത് കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ ഇ​ല്ലെ​ങ്കി​ലും വൈ​റ​സ് പോ​യി​ട്ടി​ല്ല. സ്ഥി​തി മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും വൈ​റ​സ് ന​മ്മു​ടെ ഇ​ട​യി​ൽ‌ ത​ന്നെ ഉ​ണ്ടെ​ന്ന ഓ​ർ​മ വേ​ണം. കോ​വി​ഡ് ഭീ​തി മാ​റി എ​ന്ന മ​ട്ടി​ൽ പ​ല​രും പെ​രു​മാ​റു​ക​യാ​ണ്. ജാ​ഗ്ര​ത​യി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ മ​റ്റു​ള്ള​വ​ർ​ക്ക് ഭീ​ഷ​ണി​യാ​കുകയാണ്. മാ​സ്ക് ഇ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സ്വ​യം കു​ടും​ബ​ത്തെ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വാ​ക്സി​ൻ വ​രും വ​രെ കോ​വി​ഡി​നെ​തി​രേ പോ​രാ​ട്ടം നാം ​തു​ട​ര​ണം. അ​മി​ത ആ​ത്മ​വി​ശ്വാ​സം പാ​ടി​ല്ല. വ​രാ​നി​രി​ക്കു​ന്ന ന​വ​രാ​ത്രി, ദ​സ​റ ഉ​ത്സ​വ​കാ​ല​ത്ത് കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ക​ട​ക​മ്പോ​ള​ങ്ങ​ളി​ൽ തി​ര​ക്കേ​റാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​താ ക​ർ​ഫ്യു മു​ത​ൽ രാ​ജ്യം കോ​വി​ഡി​നെ​തി​രേ പോ​രാ​ടി. മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യി​ലെ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണ്. രോ​ഗ​മു​ക്തി നി​ര​ക്കും മി​ക​ച്ച നി​ല​യി​ലാ​ണ്. രാ​ജ്യ​ത്ത് നി​ല​വി​ൽ 90 ല​ക്ഷ​ത്തി​ല​ധി​കം കി​ട​ക്ക​ക​ൾ ചി​കി​ത്സ​യ്ക്കാ​യി ല​ഭ്യ​മാ​ണ്.

എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും വാ​ക്സി​ൻ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ സാ​മ്പ​ത്തി​ക രം​ഗ​ത്തും മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here