ന്യൂ​ഡ​ൽ​ഹി: യു​വ​സം​വി​ധാ​യി​ക ഐ​ഷ സു​ല്‍​ത്താ​ന​യ്ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. ചാ​ന​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക​വ​ര​ത്തി പോ​ലീ​സാ​ണ് ഐ​ഷ​യ്ക്കെ​തി​രെ എ​ഫ്ഐ​ആ​ർ‌ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 20 ന് ​നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here