കൊച്ചി .കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത ആക്ടിവിറ്റ്സ് അനന്യ കുമാരിഅലക്സിസിൻ്റെ പാർട്ടറും തിരുവനന്തപുരം സ്വദേശിയുമായ ജിജി രാജ്(അപ്പു) വൈറ്റിലയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.?

അനന്യയുടെ സംസ്ക്കാരം കഴിഞ്ഞ് ഇന്നലെ രാത്രിയോടെയാണ് മടങ്ങി എത്തിയത് എന്നാണ് സൂചന.അനന്യയുടെ മരണത്തിൽ കനത്ത മാനസിക സംഘർഷത്തിലായിരുന്നു ജിജി രാജ്.

LEAVE A REPLY

Please enter your comment!
Please enter your name here