മലപ്പുറം ; വിദ്യാർത്ഥിയെ പീഡിപ്പിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പില്‍ ഹനീഫ(54)യെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ്ഇയാൾപീഡിപ്പിച്ചത്.വിദ്യാർത്ഥിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. . ഇയാള്‍ക്കെതിരെ മുൻപും പീഡന പരാതികൾ ഉയർനിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here