തി​രു​വ​ന​ന്ത​പു​രം: മ​ക​ളെ കാ​ണാ​നെ​ത്തി​യ ആ​ൺ​സു​ഹൃ​ത്തി​നെ അ​ച്ഛ​ൻ കു​ത്തി​ക്കൊ​ന്നു. ചാ​ക്ക സ്വ​ദേ​ശി അ​നീ​ഷ് ജോ​ർ​ജ് (19) ആ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി ലാ​ല​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങി. കള്ളനെന്ന് കരുതി കുത്തിയതാണെന്ന് മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here