വി​പ്ല​വ​ക​ര​മാ​യ മാ​റ്റം.., മ​ണി​ക് സാ​ഹ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: ത്രി​പു​ര​യി​ൽ ബി​പ്ല​വ് കു​മാ​ർ ദേ​വ് രാ​ജി​വ​ച്ച​തി​നു​പി​ന്നാ​ലെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി. ഡോ. ​മ​ണി​ക് സാ​ഹ​യെ​യാ​ണ് പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
മ​ണി​ക് സാ​ഹ നി​ല​വി​ൽ ത്രി​പു​ര ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭ എം​പി​യു​മാ​ണ്. ദ​ന്ത ഡോ​ക്ട​റാ​യ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ മാ​സ​മാ​ണ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here