മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ മണിപ്പൂരിലെ കുക്കി സമുദായത്തിൽ നിന്നുള്ള ആളുകൾ ന്യൂഡൽഹിയിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് പുറത്ത് ബുധനാഴ്ച പ്രതിഷേധ പ്രകടനം നടത്തി. ‘സേവ് കുക്കി ലൈവ്സ്’ തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധക്കാർ വസതിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചതായും പോലീസ് അറിയിച്ചു.

പ്രതിഷേധക്കാരിൽ നാലുപേരെ യോഗത്തിനായി ആഭ്യന്തരമന്ത്രിയുടെ വസതിയിൽ പ്രവേശിക്കാൻ അനുവദിച്ചതായും ബാക്കിയുള്ളവരെ ജന്തർ മന്ദറിലേക്ക് മാറ്റിയതായും   പിടിഐ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here