കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞുവീണു. ഇന്ന് രാവി ലെ ഏഴോടെയാണ് സംഭവം. മുപ്പത് മീറ്ററോളം ദൂരമാ ണ് മതിൽ ഇടിഞ്ഞത്.

ജയിലനകത്തെ ചുറ്റുമതിലിനോട് ചേർന്നുള്ള ഭാഗമാ ണ് തകർന്നത്. വെട്ടുകല്ലുകൾ കൊണ്ട് നിർമിച്ച ഈ മ തിലിൽ ഇലക്ട്രിക്കൽ ഫെൻസിംഗ് അടക്കമുള്ളവ ചെ യ്തിരുന്നു.

സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് പോലീസ് ഉദ്യോ ഗസ്ഥർ സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here