കണ്ണൂർ:കാലവർഷംഅതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  വെള്ളിയാഴ്‌ച കളക്‌ടർ അവധി പ്രഖ്യാപിച്ചു.

മേൽ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമേധാവികൾനടപടികൾസ്വീകരിക്കേണ്ടതാണ്.വിദ്യാർഥികളെമഴക്കെടുതിയിൽനിന്ന്‌അകറ്റിനിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്‌. നാളെ നടത്താനിരുന്ന  പി എസ്സിപരീക്ഷകൾക്ക്മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും കളക്‌ടർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here