27.8 C
Kerala
Monday, April 29, 2024

ട്രിപ്പിൾ ലോക്ക് ഡൗൺ; ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ചാൽ‌ കു​ടും​ബാം​ഗ​ങ്ങ​ൾക്കെതിരെയും കേസ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തു​ന്ന ത്രി​ത​ല സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​മേ​റി​യ​പ്പോ​ൾ കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും പൊ​ന്നാ​നി​യി​ലു​മൊ​ക്കെ നേ​ര​ത്തെ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച ന​ട​പ​ടി​യാ​ണ് നാ​ലു ജി​ല്ല​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. •...

കോവിഡ് വാക്സിനേഷൻ രണ്ടാം ഡോസുകാർക്കും ,60 – കഴിഞ്ഞ വർക്കും സ്പോട്ട് രജിസ്ട്രേഷൻ

കൊച്ചി:കോവിഡ് പ്രതിരോധ വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ച് നിശ്ചിത ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് നൽകുന്നതിനായുള്ള പ്രത്യേക സ്പോട്ട് വാക്സിനേഷൻ തിങ്കളാഴ്ച (14/6/21) മുതൽ ആരംഭിക്കും.കോവാക്സീന്‍ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം...
Header advertisement Header advertisement Header advertisement
Ours Special