27.8 C
Kerala
Tuesday, April 30, 2024

ആർ.എസ്.എസ്.സർസംഘചാലക് പി.ഇ.ബി.മേനോനെ സന്ദർശിച്ചു.

ആലുവ: ആർ.എസ് എസ്.സർ സംഘചാലക് ഡോ.മോഹൻ ഭാഗവത് പി.ഇ.ബി മേനോനെ സന്ദർശിച്ചു.മുൻ ആർ എസ് എസ് പ്രാന്ത സംഘചാലക് ആയ പി.ബി മേനോൻ കടുങ്ങല്ലൂരുള്ളമകൻ്റെവീട്ടിൽവിശ്രമത്തിലാണ്.ഇവിടെരാത്രി9.30ഓടെഎത്തിയാണ് മോഹൻഭാഗവത്പി.ഇ.ബി.മേനോനെ സന്ദർശിച്ചത്.മോഹൻ ഭാഗവതിനെ പൊന്നാടയണിയിച്ച് പി.ബി.മേനോൻ സ്വീകരിച്ചു

ആലുവയിൽ കുടിവെള്ള പൈപ്പ് പൊട്ടി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി

ആലുവ: കീഴ്മാട് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് പുഴയായി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.കീഴ്മാട് സർക്കുലർറൂട്ടിൽ റേഷൻ കടജംഗ്ഷനിലാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. ആലുവ ജല ശുദ്ധീകരണ ശാലയിൽ നിന്ന് ചുണങ്ങംവേലി,...
Header advertisement Header advertisement Header advertisement
Ours Special