23.8 C
Kerala
Tuesday, May 21, 2024

ലൈഫ്മിഷൻ വിജിലൻസ് കേസിൽ ശിവശങ്കർ അഞ്ചാം പ്രതി

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലൻസ് എടുത്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവ ശങ്കർ പ്രതിയായി. വിജിലൻസ്  അഞ്ചാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. സ്വപ്ന സുരേഷും സന്ദീപ് നായരുമെല്ലാം കേസിൽ...

തൻ്റെ കൈകൾ ശുദ്ധം . എ.പി അ​നി​ൽ കു​മാ​റിന് പങ്കുണ്ട്: എ.പി. അബ്ദുള്ളക്കുട്ടി

ക​ണ്ണൂ​ർ: കോ​ട്ട​യി​ലെ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​സം​ഘ​ടി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി കേ​സി​ൽ ത​ന്‍റെ കൈ​ക​ൾ ശു​ദ്ധ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ എ​പി അ​ബ്ദു​ള്ള​ക്കു​ട്ടി.‌ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ലെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ്...
Header advertisement Header advertisement Header advertisement
Ours Special