33.8 C
Kerala
Wednesday, May 15, 2024

മൂന്നാറിലെ ബ്രിട്ടീഷ് നിര്‍മിത തൂക്കുപാലം ഓര്‍മായി; തകര്‍ന്നത് പ്രളയ കുത്തൊഴുക്കില്‍

മൂന്നാര്‍: മൂന്നാറിലെ ബ്രിട്ടീഷ് നിര്‍മിത തൂക്കുപാലം ഓര്‍മയായി. കനത്ത പ്രളയത്തില്‍ ഹൈറേഞ്ച് ക്ലബ് ,പഴയ മൂന്നാര്‍ എന്നിവിടങ്ങളിലെ തൂക്കുപാലമാണ് (ആട്ടുപാലം) തകര്‍ന്നത്. 1890-ല്‍ നിര്‍മിച്ച പഴയ മൂന്നാര്‍ ഹൈറേഞ്ച് ക്ലബിലേക്കുള്ള ആട്ടുപാലം 1984 നവംബര്‍...

കാന്തല്ലൂരില്‍ കാണാമറയത്ത് വസന്തം വിരിഞ്ഞു

മറയൂര്‍ : കാന്തല്ലൂര്‍ പഞ്ചായത്തിലെ വനം വകുപ്പിന്റെ അധീനതയിലുള്ള തീര്‍ഥമല മലനിരകളില്‍ നീലക്കുറിഞ്ഞി പൂവിട്ടു. തീര്‍ഥമല ഗോത്രവര്‍ഗകോളനിയുടെ മുകളിലുള്ള കീഴിലെ മലനിരകളിലാണ് പൂവിരിഞ്ഞിരിക്കുന്നത്. മാങ്ങാപ്പാറ കുടിക്ക് സമീപമുള്ള വെള്ളിമല, കാശിമല മലനിരകളിലായി കിലോമീറ്റര്‍...
Header advertisement Header advertisement Header advertisement
Ours Special