24.8 C
Kerala
Wednesday, May 15, 2024

മുതിരപ്പുഴയാറിലെ പാറയില്‍ കൈപ്പത്തി ‘വിരിഞ്ഞു’

മൂന്നാര്‍: മുതിരപ്പുഴയാറില്‍ കൈപ്പത്തി ദൃശ്യമായപ്പോള്‍ നാട്ടുകാര്‍ വിചാരിച്ചത് പ്രളയത്തില്‍ അപകടത്തില്‍പ്പെട്ട ആരുടെയെങ്കിലും ആകുമെന്നാണ്. പരിശോധിച്ചപ്പോഴാണു അത് പാറയില്‍ വിരിഞ്ഞൊരു 'അത്ഭുത കൈ' ആണെന്നു മനസിലായത്. ബൈപാസ് പാലത്തിനു താഴെ മുതിരപ്പുഴയാറിലാണ് കൈപ്പത്തി കമഴ്ത്തി...

മലവെള്ളപ്പാച്ചിലിനു ശേഷം കണ്ണീര്‍പ്പുഴ; 5000 കോടിയിലേറെ നഷ്ടം; ഇടുക്കിയുടെ ദുരന്തം പുറംലോകം അറിഞ്ഞതു വൈകി

എം.ഷാഹുല്‍ ഹമീദ് തൊടുപുഴ : മൂന്നുമാസം നീണ്ട കാലര്‍ഷക്കെടുതി സുഗന്ധദ്രവ്യങ്ങളുടെ നാടിന്റെ ഭൂമിശാസ്ത്ര ഘടനതന്നെ മാറ്റിയിരിക്കുന്നു. മഹാപ്രളയത്തില്‍ മധ്യകേരളത്തിലെ ജില്ലകളിലുണ്ടായ ദൂരിതവുമായി താരതമ്യം ചെയ്യാനാവാത്തതാണ് വിസ്തൃതിയില്‍ രണ്ടാമതായ ഇടുക്കി ജില്ലയിലെ നാശം. നഷ്ടക്കകണക്കുകള്‍ പൂര്‍ണമല്ല....
Header advertisement Header advertisement Header advertisement
Ours Special