31.8 C
Kerala
Tuesday, May 21, 2024

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കൊല്ലം സ്വദേശി പിടിയില്‍. ടിക് ടോക് താരമായ ഷാനവാസിനെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഷാനവാസ് പീഡിപ്പിച്ചത്. പീഡിപ്പിച്ചതിനു പുറമെ...

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഇ-ടോയ്‌ലറ്റ് പ്രവര്‍ത്തനരഹിതമായി

ചൂളൂര്‍ ഷാനി കരുനാഗപ്പള്ളി:താലൂക്ക്ആശുപത്രി പരിസരത്ത്സ്ഥാപിച്ച ഈ ടോയ്‌ലറ്റ് ആണ് നോക്കുകുത്തിയായി. 2013 -2014 സാമ്പത്തിക വര്‍ഷത്തിലെ എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഇ-ടോയ്ലറ്റ് ആണ് ഉപയോഗ്യശൂന്യമായികിടക്കുന്നത്. നഗരസഭയാണ് ഇ-ടോയ്ലറ്റിന്റെ പരിപാലനം നിര്‍വഹിക്കേണ്ടത്. എന്നാല്‍ നഗരസഭയുടെ അനാസ്ഥയാണ്...
Header advertisement Header advertisement Header advertisement
Ours Special