36.8 C
Kerala
Sunday, April 28, 2024

കോൺഗ്രസ് ജാഥയ്ക്ക് നേരെ മുട്ടയേറ് -ഡി.സി.സി.ജനറൽ സെക്രട്ടറിയെ പുറത്താക്കി

പത്തനംതിട്ട: കോൺഗ്രസിന്റെ "ഹാഥ് സെ ഹാഥ്' ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിഎം.സി.ഷെരീഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുതര അച്ചടക്കലംഘനമാണ് ഡിസിസി ജനറൽ സെക്രട്ടറി നടത്തിയതെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ...

വനിതാ എസ് ഐ മാർ സ്റ്റേഷനിൽ ഏറ്റുമുട്ടി

കൊ​ട്ടാ​ര​ക്ക​ര: പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി വ​നി​താ എ​സ​ഐ​മാ​ര്‍. കൊ​ട്ടാ​ര​ക്ക​ര വ​നി​താ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. സ്‌​റ്റേ​ഷ​ന്‍ ചു​മ​ത​ല​യു​ള്ള എ​സ്‌​ഐ ഫാ​ത്തി​മ, മ​റ്റൊ​രു എ​സ്‌​ഐ ഡെ​യ്‌​സി എ​ന്നി​വ​രാ​ണ് പോലീസ് സ്റ്റേഷൻ യു​ദ്ധ​ഭൂ​മി​യാ​ക്കി​യ​ത്. ഫാ​ത്തി​മ​യ്ക്ക്...
Header advertisement Header advertisement Header advertisement
Ours Special