33.8 C
Kerala
Saturday, May 11, 2024

കാട്ടാനയുടെ ജഡം കണ്ടെത്തി.

പത്തനംതിട്ട: കാട്ടാനയുടെ ജഡം കണ്ടെത്തി. പത്തനംതിട്ട കല്ലാറിലാണ് ജഡം കണ്ടെത്തിയത്. 50 വയസ് പ്രായം വരുന്ന പിടിയാനയുടേതാണ് ജഡം.

കോൺഗ്രസ് ജാഥയ്ക്ക് നേരെ മുട്ടയേറ് -ഡി.സി.സി.ജനറൽ സെക്രട്ടറിയെ പുറത്താക്കി

പത്തനംതിട്ട: കോൺഗ്രസിന്റെ "ഹാഥ് സെ ഹാഥ്' ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിഎം.സി.ഷെരീഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുതര അച്ചടക്കലംഘനമാണ് ഡിസിസി ജനറൽ സെക്രട്ടറി നടത്തിയതെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ...
Header advertisement Header advertisement Header advertisement
Ours Special