പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിച്ചെന്ന സംശ യത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേ ഷനിൽ കുഴഞ്ഞുവീണ് മരിച്ചു. അടൂർ കണ്ണങ്കോട് ചരിഞ്ഞവിളയിൽ ഷെരീഫാണ് മരിച്ചത്.

പുതുവത്സരത്തോടനുബന്ധിച്ച് സുരക്ഷാപരി ശോധനകൾ പോലീസ് ഊർജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി എസ്‌.ഐ മനീഷിന്റെ നേതൃ ത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെ യാണ് ഷെരീഫിനെ കസ്റ്റഡിയിലെടുക്കുന്നത്.

മദ്യപിച്ചതായി സംശയം തോന്നിയ പോലീസ് ഇ യാളെ തുടർനടപടികൾക്കായി സ്റ്റേഷനിലേക്ക് കൂ ട്ടികൊണ്ട് വരികയായിരുന്നു. സ്റ്റേഷനിലേക്ക് കയ റുന്നതിന് മുമ്പെ ഷെരീഫ് കുഴഞ്ഞു വീഴുകയായി രുന്നു. പിന്നാലെ അടൂർ ജനറൽ ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here