32.8 C
Kerala
Tuesday, May 14, 2024

പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകനും, കുടുംബത്തിനും നേരെ ആക്രമണം:- കെ ജെ യു പ്രതിഷേധിച്ചു

  പത്തനംതിട്ട:മികച്ച പൊതു-സാംസ്ക്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന യുവജന സംഘടനയായ ഡിവൈഎഫ്ഐയിൽ അധമ സംസ്ക്കാരത്തിൻ്റെ പുഴുക്കുത്തുകൾ ഏൽപ്പിക്കുന്ന ചില നേതാക്കൻമാരുടെ വഴിവിട്ട മാഫിയ ബന്ധങ്ങൾ വാർത്തയാക്കിയ പ്രൈം ന്യൂസിൻ്റെ ന്യൂസ് കോഡിനേറ്ററും കെ ജെ യു...

ശ​ബ​രി​മ​ല​യി​ൽ ക​തി​ന പൊ​ട്ടി​യു​ണ്ടാ​യ അ​പ​ക​ടം: ദേ​വ​സ്വം​മ​ന്ത്രി റിപ്പോർട്ട് തേടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ക​തി​ന പൊ​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് തേ​ടി ദേ​വ​സ്വം​മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റോ​ടും ദേ​വ​സ്വം ബോ​ർ​ഡി​നോ​ടു​മാ​ണ് റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്. പ​രി​ക്കേ​റ്റ​വ​ർ​ക്ക് മ​തി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ശ​ബ​രി​മ​ല​യി​ൽ...
Header advertisement Header advertisement Header advertisement
Ours Special