കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 28ന് തുടങ്ങും. ദിലീപ് അടക്കമുള്ള 12 പ്രതികള്‍ക്ക് മേലും കുറ്റം ചുമത്തി. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കുറ്റം ചുമത്തിയത്.
ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. അതേസമയം പൊലീസ് ചുമത്തിയ കുറ്റം ദിലീപ് നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here