അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരടക്കം 10 പേര്‍ ക്വാറന്റൈനില്‍ പോകാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം. ഈമാസം 21 വരെയാണ് ക്വാറന്റൈന്‍ നിർദ്ദേശിച്ചിരിക്കുന്നത്.
SP

LEAVE A REPLY

Please enter your comment!
Please enter your name here