തൃശൂർ എടത്തിരുത്തി സ്വദേശി സൗദി അറേബ്യയിലെ അബഹയിൽ ഹൃദയാഘാതം മൂലംമരണമടഞ്ഞു. എടത്തിരുത്തി സിറാജ് നഗർ മേലറ്റത് മുഹമ്മദിന്റെ മകൻ അൻവർ (50) ആണ് മരിച്ചത്.അസീറിലെ കിംഗ് ഖാലിദ് മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിൽ ആയിരുന്നു.

30 വർഷത്തോളം പ്രവാസ ജീവിതം നയിക്കുന്ന അൻവർ മസ്ദർ ട്രേഡിങ്ങ് കമ്പനിയിൽ സെയിൽസ് മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു. മാതാവ് : ബീവാത്തു . ഭാര്യ : ലിജി . മക്കൾ : ഇർഫാന തസ്‌നീം, മിൻഫാ തസ്‌നീം. മൃദദേഹം സൗദിയിൽ തന്നെ സംസ്കരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here