വരലക്ഷ്മി ശരത‌്കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും ഏറ്റവും പുതിയ ചിത്രമാണ് ‘ഡാനി’. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.

സന്താനമൂര്‍ത്തിയുടെസംവിധാനത്തിലൊരുങ്ങുന്ന‘ഡാനി’യില്‍ഒരുപൊലീസ‌്ഇന്‍സ‌്പെക്ടറായിട്ടാണ് വരലക്ഷ‌്മി എത്തുന്നത്. ചിത്രത്തില്‍ ഒരു ലാബ്രഡോര്‍ നായയും വരലക്ഷ‌്മിക്കൊപ്പമുണ്ട്‌.

പൊലീസ‌്നായയും ഇന്‍സ‌്പെക്ടറും തമ്മിലുള്ള ആത്മബന്ധവും തുടര്‍കൊലപാതകങ്ങള്‍ തെളിയിക്കുന്നതുമാണ‌് ചിത്രത്തിന്‍റെ കഥ. ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ ആണ് റിലീസ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here