കൊൽക്കത്ത: സിപിഎം കേന്ദ്ര കമ്മറ്റി അംഗം ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ചു മരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 76 വയസ്സായിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജൂലൈ 30നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പശ്ചിമ ബംഗാളിൽ മൂന്ന് തവണ ഗതാഗത മന്ത്രി ആയിരുന്ന ഇദ്ദേഹം രണ്ട് തവണ രാജ്യസഭാ അംഗവും ആയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here