26.8 C
Kerala
Tuesday, April 30, 2024
Home News Kerala ​കന​ത്ത മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം പെ​രി​യാ​റി​ൽ

​കന​ത്ത മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം പെ​രി​യാ​റി​ൽ

7
0
ആ​ന​യെ വീ​ഴ്ത്തും ഒ​ഴു​ക്ക്; പെ​രി​യാ​റി​ലെ കു​ത്തൊ​ഴു​ക്കി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം
കോ​ത​മം​ഗ​ലം: ക​ന​ത്ത മ​ഴ​യി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും കാ​ട്ടാ​ന​യു​ടെ ജ​ഡം പെ​രി​യാ​റി​ലൂ​ടെ ഒ​ഴു​കി​വ​ന്നു. നേ​ര്യ​മം​ഗ​ലം ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന​യു​ടെ ജ​ഡം പെ​രി​യാ​റി​ലൂ​ടെ ഒ​ഴി​കി​പ്പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

മ​ല​വെ​ള്ള​ത്തി​ൽ ഒ​ഴു​കി​വ​രു​ന്ന ത​ടി പി​ടി​ച്ചെ​ടു​ക്കാ​ൻ നേ​ര്യ​മം​ഗ​ലം പാ​ല​ത്തി​ൽ കൂ​ടി​യ​വ​രാ​ണ് ആ​ന​യു​ടെ ജ​ഡം ക​ണ്ട​ത്. ആ​റ് വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​യാ​ന​യു​ടെ ജ​ഡ​മാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പെ​ട്ട​താ​വാം ആ​ന​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഭൂ​ത​ത്താ​ൻ​കെ​ട്ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​കു​ന്ന ആ​ന​യു​ടെ ജ​ഡം ക​ര​യ്ക്കു ക​യ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഫ​യ​ർ​ഫോ​ഴ്സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special