കായംകുളം: യുവാവ് കുത്തേറ്റു മരിച്ചു. എം.എസ്.എം സ്കൂളിന് സമീപം വൈദ്യന്‍വീട്ടില്‍ സിയാദാണ് (35) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫയര്‍ സ്റ്റേഷന് സമീപം റോഡില്‍ വെച്ചാണ് സംഭവം. കുത്തേറ്റ് വീണ സിയാദിനെ ഉടന്‍തന്നെ കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here