തിരുവനന്തപുരം: ഓണം പ്രമാണിച്ച് കടകൾക്കും, കച്ചവട സ്ഥാപനങ്ങൾക്കും പ്രവര്‍ത്തന സമയത്തില്‍ ഇളവുകള്‍ നല്‍കി. ആഗസ്റ്റ് 26 മുതലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണിലുള്ള കടകള്‍ക്ക് ഇളവുകള്‍ ഉണ്ടാകില്ല.

സെപ്റ്റംബര്‍ രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here