തിരുവനന്തപുരം: പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊന്നു. തിരുവനന്തപുരത്താണ് സംഭവം. തിരുവല്ലം സ്വദേശി ഉണ്ണകൃഷ്ണനാണ് 40 ദിവസം പ്രായമായ പെൺകുഞ്ഞിനെ ആറ്റിലെറിഞ്ഞു കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here