കൊച്ചി: അറസ്റ്റിലായ എം ശിവശങ്കർ മുൻകൈയെടുത്ത വൻ പദ്ധതികളെക്കുറിച്ചും ഇഡി അന്വേഷണം.കെ ഫോൺ,സ്മാർട് സിറ്റി,ഡൗൺടൗൺ, ഇ മൊബിലിറ്റി പദ്ധതികളെക്കുറിച്ച് അന്വേഷിക്കും.വിശദാംശങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എൻഫോഴ്സ്മെൻ്റ് കത്ത് നൽകി. കമ്മീഷൻ ഇടപാട് ഈ പദ്ധതികൾക്കായി നടന്നിട്ടുണ്ട് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. മറ്റ് ഐ എ എസു കാരുടെ പങ്കും അന്വേഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here