35.8 C
Kerala
Monday, April 29, 2024
Home News Kerala ഇടതുപക്ഷ വിജയം ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ജനകീയ അംഗീകാരം – കെ.കെ. ശൈലജ

ഇടതുപക്ഷ വിജയം ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ജനകീയ അംഗീകാരം – കെ.കെ. ശൈലജ

11
0

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച നേ​ട്ടം ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ന്ന​തി​നി​ട​യി​ലും ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം ജ​ന​ങ്ങ​ൾ നി​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം. ഇ​ട​തു​പ​ക്ഷം ഇ​നി​യും ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​കും. ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​ർ തു​ട​രും. ആ​ര് ബ​ഹ​ളം വ​ച്ചാ​ലും അ​തു തു​ട​രു​മെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.പ്ര​തീ​ക്ഷി​ച്ച വി​ജ​യ​മാ​ണ് ഇ​ട​തു​മു​ന്ന​ണി​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ന​ല്ല കെ​ട്ടു​റ​പ്പോ​ടെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി മ​ത്സ​രി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special