കൊച്ചി : കൊച്ചിയിൽ യു.ഡിഎഫ് മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ തോറ്റു. ഒരു വോട്ടിന് ബിജെപി സ്ഥാനാർഥിയോടാണ് വേണുഗോപാൽ തോറ്റത്. യുഡിഎഫിന് കൊച്ചയിൽ ഹാട്രിക് വിജയം നേടാനായാലും അതിന് ഇനി തിളക്കം കുറിയും.

LEAVE A REPLY

Please enter your comment!
Please enter your name here