27.8 C
Kerala
Monday, April 29, 2024
Home Local News Thiruvananthapuram പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മണം​

പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മണം​

16
0
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്ത് പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്നാ​ണ് പോ​ലീ​സി​നെ ആ​ക്ര​മി​ച്ചത്.പോലീസ്് വാഹനം അക്രമകാരികൾ അടിച്ചു തകർത്തു..
ഇ​തോ​ടെ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്തു​നി​ന്നും മാ​റി. പോ​ലീ​സ് വാ​ഹ​ന​വും അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു.

കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ക്ര​മി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special