​ത്യശൂ​ർ: തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ പു​ല്ല​ഴി വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫി​ന് ജ​യം. 998 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ കെ. ​രാ​മ​നാ​ഥ​ന്‍ വി​ജ​യി​ച്ചു. ഇ​ട​തു മു​ന്ന​ണി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്നു പു​ല്ല​ഴി വാ​ര്‍​ഡ്.

ഇ​തോ​ടെ കോ​ര്‍​പ്പ​റേ​ഷ​നി​ലെ എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് ക​ക്ഷി​നി​ല 24 വീ​ത​മാ​യി. കോ​ണ്‍​ഗ്ര​സ് വി​മ​ത​ന്‍ എം.​കെ. വ​ര്‍​ഗീ​സി​നെ മേ​യ​റാ​ക്കി​യാ​ണ് എ​ല്‍​ഡി​എ​ഫ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഭ​രി​ക്കു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്ക് മേ​യ​റാ​ക്കാം എ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് വാ​ഗ്ദാ​നം. എ​ന്നാ​ല്‍ അ​ഞ്ച് വ​ര്‍​ഷം മേ​യ​റാ​ക്കാ​മെ​ന്നാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ട്.

എ​ല്‍​ഡി​എ​ഫി​നൊ​പ്പം ത​ന്നെ തു​ട​രു​മെ​ന്ന് എം.​കെ. വ​ര്‍​ഗീ​സ് പ്ര​തി​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here