.മും​ബൈ: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി​യി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഒ​രാ​ഴ്ച​ത്തേ​യ്ക്കാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. നേ​ര​ത്തെ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടു മു​ത​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴു വ​രെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​ച്ച​ൽ​പു​ർ സി​റ്റി ഒ​ഴി​കെ​യു​ള്ള ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​മെ​ന്ന് മ​ന്ത്രി യ​ഷോ​മ​തി താ​ക്കൂ​ർ അ​റി​യി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സ​മി​ല്ല. കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ത്രി ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്കറെ അ​റി​യി​ച്ചി​രു​ന്നു. പു​നെ​യി​ൽ ഇ​തി​നോ​ട​കം ത​ന്നെ രാ​ത്രി ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ചി​ട്ടു

LEAVE A REPLY

Please enter your comment!
Please enter your name here