കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഇ​ട​ത് സ്ഥാ​നാ​ർ​ഥി ഡോ.​ജോ ജോ​സ​ഫ് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

മ​ന്ത്രി പി.​രാ​ജീ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്കൊ​പ്പം കാ​ക്ക​നാ​ട് ക​ള​ക്ട്രേ​റ്റി​ൽ എ​ത്തി​യാ​ണ് അ​ദ്ദേ​ഹം പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here