ആലുവയിലെ പ്രശസ്ത ഹോമിയോ ഡോക്ടർ ഡോ. ആർ. രവീന്ദ്രനാഥൻ നായർ(88) അന്തരിച്ചു. ചെന്നൈയിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ : കുറുപ്പംപറമ്പത്ത്‌ ശാന്തകുമാരി. മക്കൾ ; ഡോക്ടർ. ലേഖാ പത്മകുമാർ, ലിതാ ജയകുമാർ ((യൂ എസ് എ) മരുമക്കൾ : പദ്മകുമാർ (executive ഡയറക്ടർ ( സെയിന്റ് ഗോബെൻ ) പി. ജയകുമാർ (സിഡി സി യൂ. എസ്. എ). സംസ്കാരം ചെന്നൈയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here