കൊച്ചി:കലാകൈരളി കലാസാഹിത്യ സാംസ്കാരിക വേദിയുടെ മഹാത്മജി പുരസ്കാരത്തിന് എറണാകുളം ജില്ലയിലെ മുപ്പത്തടം സ്വദേശിയും ഗാന്ധിയനും സാഹിത്യകാരനുംപരിസ്ഥിതിപ്രവർത്തകനുമായ ശ്രീമൻ നാരായണനെ തിരഞ്ഞെടുത്തു.
മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പിലാക്കിയതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും വേനൽക്കാലത്ത് പക്ഷികൾക്ക്ജീവജലംനൽകാൻഒരുലക്ഷത്തിലേറെ മൺപാത്രങ്ങൾ സൗജന്യമായി വിതരണം ചെയ്തതിനുമാണ് പുരസ്കാരം.

25678രൂപയുംഫലകവുംപ്രശസ്തിപത്രവുമടങ്ങിയപുരസ്കാരംമാർച്ച് 7 ന് തൃശൂരിൽകേരളസാഹിത്യ അക്കാദമിയിലെ
വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here