കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ ലോറി ഡ്രൈവറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴി ക്കോട് സ്വദേശി ജൂഡ്സൺ(39) ആണ് മരിച്ചത്.
മുളവുകാട്ടെ ലോഡ്ജ് മുറിയിലെ ശുചിമുറിയിലായിരു ന്നു മൃതദേഹം കിടന്നത്. ജൂഡ്സണ് കരൾ സംബന്ധ മായ രോഗമുണ്ടായിരുന്നതായാണ് വിവരം.
ലോഡ്ജ് മുറിയിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടു ത്തിട്ടുണ്ട്. മുളവുകാട് പോലീസ് അന്വേഷണം ആരം ഭിച്ചു.