തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുക ൾ ജൂലൈ അഞ്ചിന് ആരംഭിക്കുമെന്ന് പൊതുവിദ്യാ ഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മെറിറ്റ് സീറ്റിൽ 2,63,688 ഉം സ്പോർട്സ് ക്വാട്ടയിൽ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ട യിൽ 18,901ഉം മാനേജ്മെന്റ് ക്വാട്ടയിൽ 18,735ഉം അൺ എയ്ഡഡിൽ 11,309ഉം പേർ പ്ലസ് വൺ പ്രവേശനം നേടിക്കഴിഞ്ഞു.

മെറിറ്റ് സീറ്റിൽ പ്രവേശന വിവരങ്ങൾ നൽകാനുള്ള 565 പേർ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 22,145 പേർ പ്രവേശനം നേടി.സപ്ലിമെന്ററി അലോട്ടുമെ ന് ഒഴിവുകൾ അപേക്ഷ സമർപ്പണം ജൂലൈ എട്ടു മുത ൽ 12 വരെയാണ്.

മഴക്കെടുതി മൂലം കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർഥികൾസ്കൂളുകളിൽഹാജരാകേണ്ടതില്ല.

LEAVE A REPLY

Please enter your comment!
Please enter your name here