കോഴിക്കോട്: കാറിന്റെ ഡോറിലിരുന്ന് താമരശേ രി ചുരത്തിലൂടെ യാത്ര നടത്തിയ സംഘം പിടിയി ൽ. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്.

ചുരത്തിലൂടെ സാഹസിക യാത്ര നടത്തുന്ന സം ഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാ ലെ ലക്കിടിയിൽ വച്ച് ഹൈവേ പോലീസ് വാഹ നം കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവർക്ക് പോലീസ് 1000 രൂപപിഴ ചുമത്തി.

വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ സൺ റൂഫ്ഓപ്പൺ ചെയത് ആർത്ത് ഉല്ലസിച്ചും ഒരാൾ ഡോറിൽ ഇരുന്ന് കൈയും തലയും പുറത്തേക്ക് ഇട്ടുമായിരുന്നു യാത്ര.തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. യാത്രക്കാർ ചെന്നൈ സ്വദേശികളാണ ന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here