25.8 C
Kerala
Sunday, May 12, 2024

എവിടെ ‘കറുത്ത സൂര്യന്‍’?

പികെ ശ്രീനിവാസന്‍ തന്തപ്പെരിയാര്‍ ഇവിആറിന്റേയും അറിഞ്ജര്‍അണ്ണാദുരൈയുടേയും പേരില്‍തമിഴകം പിടിച്ചടക്കിയ ദ്രാവിഡ പ്പാര്‍ട്ടികള്‍ഇന്ന് അനിശ്ചിതമായ ദശാസന്ധിയിലൂടെ സഞ്ചരിക്കുകയാണ്. സിനിമയുടെ മോഹ വലയത്തില്‍ നിന്ന് രാഷ്ട്രീയത്തിന്റെ ചുറ്റുവട്ടങ്ങളില്‍കയറിവന്നവരുടെ നീണ്ടനിരയാണ ്ഒരിക്കല്‍ തമിഴകത്തിന്റെ ഭാഗധേയ ങ്ങളെ നിയന്ത്രച്ചിരുന്നത്. അഴിമതിയുടേയും...

സി.ജെയുടെ കാതല്‍

എം.കെ. ഹരികുമാര്‍ ഒഴുക്കിനൊത്ത് ഒഴുകുന്നവരാണ് അധികവും. എന്നാല്‍ ചിലപ്പോഴെങ്കിലും, താനാരാണെന്ന് ഓര്‍ക്കുന്ന ഘട്ടത്തിലെങ്കിലും, ഒഴുക്കിനെ വകവയ്ക്കാതെ എതിര്‍ദിശയിലേക്ക് നീന്തേണ്ടിവരും. മൂല്യവിചാരമുള്ള എഴുത്തുകാരുടെ കാര്യത്തില്‍ ആരെയും അലോസരപ്പെടുത്താതെ, സുഖനിദ്രയിലുള്ള ഒഴുക്ക് ദുരന്തമായി കലാശിക്കും. എല്ലാ സംഘങ്ങള്‍ക്കും...
Header advertisement Header advertisement Header advertisement
Ours Special