35.8 C
Kerala
Sunday, May 5, 2024

സി പി എം കർഷക സംഘം ജില്ലാ നേതാവടക്കം രണ്ടു പേർ 4 kg കഞ്ചാവുമായി അറസ്റ്റിൽ

ഇടുക്കി: വണ്ടൻമേട്ടിൽ നാലു കിലോഗ്രാമിലേറെ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. വണ്ടൻമേട്ടിൽ പച്ചക്കറി കട നടത്തുന്ന കമ്പം സ്വദേശിയായ ചുരുളി ചാമി , വാഹനത്തിൽ ഇയാൾക്ക് കൈമാറാനായി കഞ്ചാവെത്തിച്ച മുരിക്കാശ്ശേരി മേലെചിന്നാർ പാറയിൽ...

ഭാര്യയെ കൊലപ്പെടുത്തി 18വര്‍ഷമായി ഒളിവില്‍കഴിയുന്നയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

നാദാപുരം: എടച്ചേരി വേങ്ങോളിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷമായി ഒളിവില്‍ കഴിയുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. എടച്ചേരി വേങ്ങോളി സ്വദേശി ഹമീദ് ആയാടത്തില്‍ എന്നയാള്‍ക്കെതിരെയാണ് എടച്ചേരി പോലീസ്...
Header advertisement Header advertisement Header advertisement
Ours Special