35.8 C
Kerala
Sunday, May 5, 2024

പ്രഷർകുക്കർ ബോംബ് സ്ഫോടനം: പ്രതി ആലുവയിൽ താമസിച്ചത് 5 ദിവസം.

കൊച്ചി: മംഗളൂരുവിലെ പ്രഷർ കുക്കർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തുന്ന അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യ  പ്രതി മുഹമ്മദ് ഷരീഖ്ആലുവയിൽഅഞ്ച്ദിവസംതാമസിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ...

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ അ​റ​സ്റ്റ്; ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫ്ളാ​റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത് 16 ല​ക്ഷം രൂ​പ

ആലുവ:കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ്.കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസറുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. എം.എം ഹാരിസിന്റെ ആലുവയിലെ വീട്ടിലാണ് പരിശോധന. റെയ്ഡിൽ പതിനാറ് ലക്ഷം രൂപ പിടിച്ചെടുത്തു. സ്വത്തുക്കൾ...
Header advertisement Header advertisement Header advertisement
Ours Special