24.8 C
Kerala
Saturday, May 18, 2024

മറയൂരിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് പിടിയിൽ

ഇടുക്കി മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ് സുരേഷ് പിടിയിൽ. പത്തടിപ്പാലം സ്വദേശി ഇരുപത്തിയേഴുകാരി സരിതയാണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്‌നത്തെ തുടർന്നാണ് ഭർത്താവ് സുരേഷ് സരിതയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സുരേഷ് വീട്ടിൽ നിന്ന്...

ആലുവ പോസ്കോ കേസ് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

  ആലുവയിൽ 9 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യംചെയ്യിലിനോട് പ്രതിപൂർണ്ണമായും സഹകരിക്കുന്നില്ല എന്നാണ് വിവരം റൂറൽ എസ്.പി.യുടെ നേതൃത്വത്തിൽ...
Header advertisement Header advertisement Header advertisement
Ours Special